ശരീരഭാരം കൂടി തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്ന നടന്റെ മാറ്റത്തിൽഅമ്പരന്നു ആരാധകർ. ബോളിവുഡില്‍ ഒരുകാലത്ത് മസിൽ താരമായി നിറഞ്ഞു നിന്ന നടനായ ഫര്‍ദീന്‍ ഖാന്റെ മാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന താരത്തിനു ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നു. ഇപ്പോള്‍ ശരീര ഭാരം കുറച്ച് വമ്പന്‍ മേക്കോവറിൽ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
read also:കോൺഗ്രസിന് തിരിച്ചടി; നടി വിജയശാന്തി രാജിവച്ചു
പഴയതിനേക്കാള്‍ സുന്ദരനായണെന്നാണ് പലരുടെയും കമന്റ്. പുത്തന്‍ ലുക്കില്‍ ബോളിവുഡിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് താരം. സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായി മുകേഷ് ഛബ്രയുടെ ഓഫിസിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു
Post Your Comments