93-ാമത് ഓസ്‌കാര്‍ അക്കാദമി അവര്‍ഡ്സിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എന്‍ട്രിയായി മലയാളത്തിന്റെ വിജയചിത്രം ജല്ലിക്കട്ട് പ്രഖ്യാപിച്ചതിന്റെ സംതോഷത്തിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന് ആദരവ് അര്‍പ്പിച്ചിരിക്കുകയാണ് പ്രമുഖ ക്ഷീരോത്പന്ന ബ്രാന്‍ഡായ അമുല്‍.
‘ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ടോടെയാണ് ഡൂഡില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അമുല്‍ ഗേളും ജല്ലിക്കട്ട് നായകനും വിഖ്യാതനായ പോത്തും ഓസ്കാര്‍ ട്രോഫിയുമാണ് ഡൂഡിലുള്ളത്.
Post Your Comments