BollywoodGeneralLatest NewsNEWS

‘ഇനി ബിക്കിനി ഷൂട്ട് ഇല്ല’, ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സമാന്ത

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ്

ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് സമാന്ത. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുടെ പിറന്നാൾ ആഘോഷിക്കാൻ മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് താരം. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇനി ബിക്കിനി ഷൂട്ട് ഇല്ല എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സമാന്ത കുറിച്ചിരിക്കുന്നത്. മാലിദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മറുപടിയുമായി താരം രംഗത്തെത്തിയത്.

https://www.instagram.com/p/CIHzdc6hF04/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button