CinemaGeneralLatest NewsNEWS

പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവർ ധാരാളമില്ലേ? ചേർത്തു നിർത്താം അവരെ കൂടെ; ആകാശത്തോളം അവരും പറന്നുയരട്ടെ; സന്തോഷ് പണ്ഡിറ്റ്

എല്ലാത്തിനും ഒരു പേരേയുള്ളു.....അത് അഭിനയമാണെന്ന് നടൻ സന്തോഷ്

എന്നും സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു…..അത് അഭിനയമാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്.

പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കൂമ്പോഴും ആഗ്രഹിക്കുന്നവർക്ക് കൊടുക്കുമ്പോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് .
മ്മുടെ ജീവിതത്തിൽ ദൈവം തരുന്ന വേദനകൾക്ക് വ്യക്തമായ ഓരോ ഉദ്ദേശം ഉണ്ട്…നമ്മളെ തളർത്താനല്ല മറിച്ചു അത്‌ നമ്മെ പറക്കാൻ പഠിപ്പിക്കുകയാണ് ചെയ്യുന്നത് . വേദനകൾ നോക്കി കരയാനല്ല..മറിച്ചു നമ്മെ നമ്മുടെ ചിറകിന്റെ ശക്തി തിരിച്ചറിയിക്കുവാനാണ് പ്രശ്നങ്ങള് തരുന്നതെന്നും നടൻ.

കുറേ കാലങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവർ ധാരാളമില്ലേ? ചേർത്തു നിർത്താം മനസ്സുകൊണ്ടും കൂടെ – പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും, സുഹൃത്തായാലും. ആകാശം മുട്ടോളം പറന്നുയരുകയെന്ന് സന്തോഷ് പണ്ഡിറ്റ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം………..

 

https://www.facebook.com/santhoshpandit/posts/3683999768320923

shortlink

Related Articles

Post Your Comments


Back to top button