ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമായ അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച നടി റോഷ്ന ആന്‍ റോയ് വിവാഹിതയാകുന്നു. നടനും തിരക്കഥകത്തുമായ കിച്ചു ടെല്ലസാണ് വരന്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം നടന്നു.
മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമാ മാതാ പള്ളിയില്‍ വച്ചു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന നിശ്ചയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്
Post Your Comments