
അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജോ ബെെഡന് ആശംസകളുമായി നടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.
”അമേരിക്ക അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മൾ ഇന്ത്യക്കാർക്കും തെറ്റു തിരുത്തണ്ടേ? മിസ്റ്റര്‍ ബെെഡന്‍, ഞങ്ങൾ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക. ഞങ്ങൾക്കിടയിലെ മത,ജാതി,വർണ്ണ വിവേചനം പുലർത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക. ആശംസകൾ എന്നായിരുന്നു” ഹരീഷ് പേരടിയുടെ പോസ്റ്റ്
Post Your Comments