രാജ്യമെങ്ങും കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലോസ് ഏഞ്ചലസിലേക്ക് പോയ താര സുന്ദരി തിരിച്ചെത്തിയിരിക്കുകയാണ്. കോടിക്കണക്കിന് ആരാധകരുള്ള സണ്ണി ലിയോണാണ് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ കാര്യം പങ്കുവച്ചത്.
മാസങ്ങള്‍ക്ക് ശേഷം വിദേശ വാസം അവസാനിപ്പിച്ച് താരം കഴിഞ്ഞദിവസം മുംബയിലേക്ക് തിരിച്ചെത്തി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സണ്ണി ലിയോണ്‍ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.’ പുതിയ സാഹസം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
Post Your Comments