
തെന്നിന്ത്യൻ താരസുന്ദരി സാമന്തയും ഭർത്താവും യുവ നടനുമായ നാഗചൈതന്യയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഒരു ആരാധകന്റെ കമന്റിന് സാമന്ത കൊടുത്ത മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. എപ്പോഴാണ് ഡൈവോഴ്‍സ് ചെയ്യുന്നത് എന്ന ചോദ്യമാണ് പുതിയ ചിത്രത്തിന് താഴെ ഉയർന്നത്.
നാഗചൈതന്യയെ ഡൈവോഴ്‍സ് ചെയ്യൂ നമുക്ക് വിവാഹിതരാകാം എന്നാണ് ഒരു ആരാധകന്‍ സാമന്തയുടെ ഫോട്ടോയ്‍ക്ക് കമന്റിട്ടത്. “വിവാഹമോചനം ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യൂ നാഗ ചൈതന്യയോട് പറയൂവെന്നായിരുന്നു” എന്നായിരുന്നു സാമന്തയുടെ മറുപടി.
Post Your Comments