GeneralLatest NewsMollywoodNEWS

നസ്രിയയ്‌ക്കൊപ്പമുള്ള നടിയെ മനസിലായോ? മലയാളികളുടെ പ്രിയതാരത്തിന്റെ ചിത്രങ്ങൾ വൈറൽ

തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരമാണ് നസ്രിയ നസിം. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു ശേഷവും അഭിനയത്തിൽ സജീവമായ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രം ശ്രദ്ധ നേടുന്നു.

തനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി ജ്യോതിര്‍മയിക്കൊപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ നസ്രിയയെ കെട്ടിപ്പിടിച്ചിരിക്കുകയാണ് താരം.

read also:കിഡ്നി മാറ്റിവയ്ക്കൽ സർജറി കഴിഞ്ഞതാണ്, മുറിയിൽ അടച്ച് മറഞ്ഞിരിക്കേണ്ട അ വസ്ഥ; തുറന്നു പറഞ്ഞു സ്‌ഫടികം ജോർജ്ജ്

ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലുള്ള ജ്യോതിര്‍മയിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button