
തെന്നിന്ത്യൻ നടി മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് മലയാളത്തിന്റെ പ്രിയതാരദമ്പതിമാർ. നസ്രിയ നസീമും ഫഹദ് ഫാസിലുമാണ് മേഘ്നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തി സന്ദർശനം നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയിലാണ് മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം.ഹൃദയാഘാതതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
Post Your Comments