
മലയാളത്തിന്റെ പ്രിയ താരം ജോജു ജോര്‍ജിനു പിറന്നാൾ ആശംസയുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി.വളരെ സ്പെഷ്യലായ ചിത്രത്തിനൊപ്പമാണ് പിഷാരടി ആശംസ കുറിച്ചിരിക്കുന്നത്. പിഷാരടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ജോജുവാണ് ചിത്രത്തില്‍.
ഹാപ്പി ബര്‍ത്ത്ഡേ ജോജു ചേട്ടാ, ഉണര്‍ന്നിരുപ്പോഴും സ്വപ്നങ്ങള്‍ കണ്ട… കണ്ട സ്വപ്‌നങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്ന… പിറന്നാളിനും പിറന്നാളിനും ഇടയില്‍ തിളക്കം കൂടുന്ന സുഹൃത്തിനു- പിഷാരടി കുറിച്ചു.
Post Your Comments