
മലയാളത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹൻലാലിന്റെ മാസ് ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ഇളക്കി മറിച്ച നരസിംഹത്തിനു പുതിയ ‘ക്ലൈമാക്സ്’.
നരസിംഹം സിനിമയുടെ അവസാന ഭാഗത്ത് ഓടി കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും പച്ചക്കറികള്‍ നിലത്തേക്ക് വീഴുന്നുണ്ട്. ഇതിനെ വച്ചുകൊണ്ട് പുതിയ ക്ലൈമാക്സ് ഒരുക്കിയിരിക്കുകയാണ് യുവാക്കൾ. പുറത്തിയിറക്കിയിരിക്കുകയാണ് യുവാക്കൾ. നിലത്തു വീഴുന്ന പച്ചക്കറി രണ്ട് യുവാക്കള്‍ വന്നെടുത്ത് പോകുന്നതാണ് പുതിയ എഡിറ്റിങ്. ചിത്രത്തിന്റെ ‘ഡിലീറ്റഡ് എൻഡിങ്’ വെെറലായി മാറുകയാണ്
Post Your Comments