GeneralLatest NewsMollywoodNEWS

ഊട്ടിയിലെ മനോഹര അവധി ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തി സായി പല്ലവി; വിഡിയോ

നാഗചൈതന്യ നായകനാകുന്ന ലവ് സ്റ്റോറിയാണ് സായി പല്ലവിയുടേ പുതിയ ചിത്രം

പ്രേമമെന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിന്റെ മനം കവർന്ന നായികയാണ് സായി പല്ലവി. സിനിമാ തിരക്കുകളിൽ നിന്നും ഇടവേള എടുത്ത് സഹോദരിക്കൊപ്പം അവധി ആഘോഷിക്കുകയായിരുന്നു താരം.ഊട്ടി, കോട്ടഗിരി എന്നിവടങ്ങളിലായിരുന്നു നടി അവധി ചിലവഴിച്ചത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു. അവധി കഴിഞ്ഞ് സഹോദരി പൂജ കണ്ണനൊപ്പം നാട്ടില്‍ തിരിച്ചെത്തിയ സായി പല്ലവിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

നാഗചൈതന്യ നായകനാകുന്ന ലവ് സ്റ്റോറിയാണ് സായി പല്ലവിയുടേ പുതിയ ചിത്രം

shortlink

Post Your Comments


Back to top button