
ഇപ്പോൾ ഏറെകാലത്തിന് ശേഷം ലോക്ഡൗണിന് ശേഷം അടഞ്ഞു കിടന്ന തീയേറ്ററുകൾ തുറക്കുകയാണ്. ധാരാളം സിനിമകളാണ് പ്രദർശനത്തിനൊരുങ്ങി നിൽക്കുന്നത്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇതിൽ ആദ്യ ചിത്രമെന്ന ഖ്യാതി നേടാനൊരുങ്ങുകയാണ് വിവേക് ഒബ്രോയി നായകനായ പി.എം. നരേന്ദ്ര മോദിയെന്ന ചിത്രം.
കഴിഞ്ഞവർഷം 2019-ൽ പുറത്തിറങ്ങിയ ചിത്രം ഈ മാസം 15-ന് വീണ്ടും റിലീസ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മോദിയായാണ് വിവേക്
Post Your Comments