
മലയാളത്തിന്റെ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പിന്നാലെ സിദ്ദിഖ് ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെയുള്ള ആരാധകരുടെ കമന്റുകളാണ് ഇപ്പോള്‍സോഷ്യൽ മീഡിയയിലെ ചർച്ച.
മകനെ കൊന്ന കുടുംബത്തിനെയാണ് സ്വീകരിക്കുന്നത്, എന്നാലും വരുണിനോട് ഈ ചതി വേണ്ടായിരുന്നു, നിങ്ങളെന്ത് അച്ഛനാണ്ഹേ… എന്നൊക്കെയാണ് ആരാധകര്‍ സിദ്ദിഖിന്റെ പോസ്റ്റിന് താഴെ കമന്റ്റ് ചെയ്യുന്നത്.
Post Your Comments