CinemaLatest NewsNEWS

എല്ലാ ഭാരതീയർക്കും അഭിമാന നിമിഷം…ലോകത്തെ ഏറ്റവും നീളം കൂടിയ മണാലി – ലേഹ് പർവത തുരങ്ക പാത അടൽ ടനൽ, രോഹടങ്, പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി രാജ്യത്തിനായി സമർപ്പിച്ചു; നടൻ കൃഷ്ണകുമാർ‌

പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി​യാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നടത്തിയത്

റോത്തം​ഗ്; ഇന്ന് വെച്ചുള്ളതിൽ ലോ​ക​ത്തി​ലേ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള ദൈ​ര്‍​ഘ്യ​മേ​റി​യ അ​ട​ല്‍ തു​ര​ങ്കം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ചു. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ റോ​ത്തം​ഗി​ല്‍ നി​ര്‍​മി​ച്ച തു​ര​ങ്ക​പാ​ത​യാ​ണ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ല്‍​കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി​യാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നടത്തിയത്.

പുതിയ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും വാനോളം പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുകയാണ് മലയാള നടൻ കൃഷ്ണകുമാർ. എല്ലാ ഭാരതീയർക്കും അഭിമാന നിമിഷം. ലോകത്തെ ഏറ്റവും നീളം കൂടിയ മണാലി – ലേഹ് പർവത തുരങ്ക പാത അടൽ ടനൽ, രോഹടങ്, ബഹുമാന്യനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി രാജ്യത്തിനായി സമർപ്പിച്ചു. ജയ് ഹിന്ദ് എന്നാണ് താരം കുറിച്ചിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം…..

എല്ലാ ഭാരതീയർക്കും അഭിമാന നിമിഷം. ലോകത്തെ ഏറ്റവും നീളം കൂടിയ മണാലി – ലേഹ് പർവത തുരങ്ക പാത അടൽ ടനൽ, രോഹടങ്, ബഹുമാന്യനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോഡി രാജ്യത്തിനായി സമർപ്പിച്ചു. ജയ് ഹിന്ദ്

shortlink

Related Articles

Post Your Comments


Back to top button