നടി ദീപിക പദുക്കോണിന്റെ ഭർത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സിങ് സിനിമയിൽ അല്ലായിരുന്നുവെങ്കിൽ സെക്സോളജിസ്റ്റ് ആകുമായിരുന്നെന്ന് നടി ഭൂമി പഡ്നേക്കര്‍. നടി നേഹ ദൂപിയ അവതരിപ്പിക്കുന്ന നോ ഫില്‍റ്റര്‍ നേഹയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സെക്സിന് ചികിത്സ നല്കുന്ന ഡോക്ടറായാന്‍ രണ്‍വീര്‍ മികച്ചതായിരിക്കും. അദ്ദേഹത്തിന്റെ കയ്യില്‍ മികച്ച പൊടിക്കൈകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
രണ്‍വീറിന്റെ അഭിനയ മികവിനെക്കുറിച്ച് ഭൂമി പറയുന്നുണ്ട് . കാസ്റ്റിങ് ഡയറക്ടറായിരുന്ന സമയത്ത് ബാന്‍ഡ് ബാജ ഭാരതിനുവേണ്ടി രണ്‍വീറിനെ ഓഡിഷന് നടത്തിയതിപ്പോൾ മികച്ച പ്രകടനമായിരുന്നു രണ്വീറിന്റേതെന്നും അദ്ദേഹത്തിന്റെ ഊര്‍ജം അമ്ബരപ്പിക്കുന്നതുമായിരുന്നെന്ന് ഭൂമി വ്യക്തമാക്കി.
Post Your Comments