
കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുകയാണ് തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. അതേസമയം വിജയ്കാന്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഭാര്യ വി പ്രേമലതയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ ആയ വിജയ് കാന്തിനു സെപ്റ്റംബര്‍ 22 നാണു രേഗം സ്ഥിരീകരിച്ചത് . ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിലാണ് താരം
Post Your Comments