GeneralLatest NewsMollywoodNEWS

അര ഏക്കർ സ്ഥലത്ത് കൃഷി പരീക്ഷണവുമായി മോഹന്‍ലാല്‍

വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ തൊടിയിൽ വിളഞ്ഞുനിൽക്കുന്നുണ്ട്

കൊറോണ വൈറസ് വ്യാപനവും ലോക് ഡൗണും ആയതോടെ ചിത്രീകരണങ്ങൾ പൂർണ്ണമായും നിർത്തിവച്ചിരുന്നു. ഈ അവധിക്കാലത്ത് കൃഷിയിലേക്ക് ഇറങ്ങിയ താരങ്ങൾ നിരവധിയാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കർ സ്ഥലത്ത് കൃഷി പരീക്ഷണം നടത്തുകയാണ് നടൻ മോഹൻലാൽ.

വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ ബ്രാൻഡ് അംബാസഡർ കൂടിയാണ് മോഹൻലാല്‍. മണ്ണിനെ അറിഞ്ഞ് ജൈവവളം മാത്രമിട്ടാണ് കൃഷി. വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ തൊടിയിൽ വിളഞ്ഞുനിൽക്കുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button