മലര്‍മിസായി എത്തി മലയാളത്തിന്റെ പ്രിയതാരമായി മാറിയ നടിസായ് പല്ലവി വിവാഹം കഴിക്കില്ലെന്ന് തുറന്നു പറയുന്നു. അതിനു പിന്നിലെ കാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും. അതിനാല്‍ വിവാഹം ചെയ്യില്ല. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള സായുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള ലവ് സ്റ്റോറിയാണ് സായിയുടെ പുതിയചിത്രം.
Post Your Comments