
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മലയാളികളുടെ പ്രിയ നായിക ഇനിയ. മൂന്നാറിൽ വച്ച് വെള്ളച്ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു.
‘നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തൂ, അത് ശ്രദ്ധ അർഹിക്കുന്നു’ എന്നാണ് ഒരു ചിത്രം പങ്കു വച്ച് താരം കുറിച്ചത്. വെള്ളച്ചാട്ടത്തിൽ നനഞ്ഞ കോസ്റ്റ്യൂമിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഹോട്ട് ആണെന്നാണ് ആരാധകർ പറയുന്നത്.
https://www.instagram.com/p/CFTui9vpCtR/?utm_source=ig_embed
Post Your Comments