ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ താരമാണ് ദയ അശ്വതി. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ദയ അശ്വതി പോസ്റ്റ്
അന്നും ഇന്നും ഒറ്റക്ക്,എന്‍്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു.എന്നെങ്കിലും ഒരുനാള്‍ എന്‍്റെ മുത്ത് എന്നെ തേടി വരും .അവന്‍്റെ വരവിനു മാത്രം ആണ് എന്‍്റെ കാത്തിരിപ്പ് .ദൈവം എന്നെ കൈവിടില്ല എന്നുറപ്പുണ്ട്,വേറെ ആരേയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല കാരണം ഞാന്‍ പ്രമുഖയല്ല.
ഒരു സാദാരണ നാട്ടുപുറത്തുകാരി മാത്രം ആണ് എന്ന് എനിക്ക് നല്ല ബോധം ഉണ്ട്.അതു കൊണ്ട് തന്നെ എന്നെ ആര് തേടി വരാന്‍,പക്ഷെ കുറച്ചു പേര്‍ക്ക് എന്നെ ഇഷ്ട്ടo ആണെന്നറിയാം അതില്‍ ഞാന്‍ ഒത്തിരി സന്തോഷിക്കുന്നു,
ഞാന്‍ മരിക്കുന്നതിന് മുമ്ബ് ഞാന്‍ ആഗ്രഹിച്ച ആ ദിവസം എന്നെ തേടി വരണേ എന്‍്റെ ഈശ്വരാ.
ആരാണ് ആ മുത്ത് എന്ന് ചോദിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്
Post Your Comments