GeneralLatest NewsMollywood

കര്‍ഷകശ്രീ അവാര്‍ഡൊക്കെ വിട്ട് നോവലിസ്റ്റ് ആവാനുള്ള പ്ലാന്‍ ആണോ? വിമര്‍ശകന് കിടിലം മറുപടിയുമായി നടി അനുമോള്‍

പുസ്‍തകം വായിക്കുന്ന ഒരു ഫോട്ടോ അനുമോള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അനുമോള്‍. വിത്ത് പാടത്ത് വിതയ്‍ക്കുന്നതുവരെയുള്ള രംഗങ്ങളുമായി ഒരു വീഡിയോഅടുത്തിടെ അനുമോള്‍ പങ്കുവെച്ചത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന് ഒരാള്‍ എഴുതിയ കമന്റിന് നടി അനു മോള്‍ നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പുസ്‍തകം വായിക്കുന്ന ഒരു ഫോട്ടോ അനുമോള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. കര്‍ഷകശ്രീ അവാര്‍ഡൊക്കെ വിട്ട് ചേച്ചി നോവലിസ്റ്റ് ആവാനുള്ള പ്ലാന്‍ ആണോ എന്നായിരുന്നു ഒരാളുടെ കമന്റ്. അയാള്‍ക്ക് ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അനുമോള്‍.

കര്‍ഷകര്‍ക്ക് നോവല്‍ വായിക്കാന്‍ പാടില്ലേ എന്നായിരുന്നു അനുമോള്‍ ചോദിച്ചത്.

shortlink

Related Articles

Post Your Comments


Back to top button