തെന്നിന്ത്യന്‍ നടി ദീപ വിവാഹിതയായി. മിന്നല്‍ ദീപ എന്ന് അഭിനയ രംഗത്ത് അറിയപ്പെടുന്ന നടിയുടെയും സുബ്രമണിയുടെ വിവാഹം കഴിഞ്ഞ ദിവസം വളരെ ലളിതമായ ചടങ്ങില്‍ ചെന്നൈയില്‍ നടന്നു.
താരത്തിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചെമ്പരുത്തി എന്ന പരമ്പരയിലെ താരങ്ങളായ ശ്രീനിധി, നക്ഷത്ര, അരവിന്ദ് തുടങ്ങിയവരും പങ്കെടുത്തു.
Post Your Comments