തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ക്ക് കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു. ബുധനാഴ്ച തമന്ന ട്വിറ്ററിലൂടെയാണ് അച്ഛന് സന്തോഷ് ഭാട്ടിയയ്ക്കും അമ്മ രജനി ഭാട്ടിയയ്ക്കും രോഗബാധ ആരാധകരെ അറിയിച്ചത്. ഇരുവരുംആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും അവരുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
താനടക്കം കുടുംബത്തിലെ ബാക്കി അംഗങ്ങള്‍ വൈറസിന് നെഗറ്റീവ് പരീക്ഷിച്ചതായും തമന്ന കൂട്ടിച്ചേര്‍ത്തു. ബാഹുബലി താരത്തിന്റെ ആരാധകര്‍ ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ മാതാപിതാക്കള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കുമെന്നും കമന്റുകളിലൂടെ അറിയിച്ചു
Post Your Comments