തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിവേക് ഗിരീഷ് അവിടെത്തന്നെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പർ സൺഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ യുവ താരം അനശ്വര രാജൻ ആണ് കേന്ദ്ര കഥാപാത്രമായി എത്തുക.
കൂടാതെ അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്നു, സൂപ്പർ ശരണ്യ തൻറെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു സ്ത്രീ കേന്ദ്രീകൃത കഥയായിരിക്കും പറയുക എന്നാണ് സൂചന . വളരെ ബോൾഡ് ലുക്കിലാണ് അനശ്വര ചിത്രത്തിലെത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൻറെ രചനയും സംവിധാനവും നിർമ്മാണവും ഗിരീഷ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത . തണ്ണീർ മത്തൻ ദിനങ്ങൾ നിർമ്മിച്ച ഷെബിൻ ബെക്കറും ഗിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Post Your Comments