കടലില്‍ തിരമാലകളോട് മത്സരിക്കാന്‍ ഏറെ ഇഷ്ടമുള്ള നടിയാണ് ലിസ ഹെയ്ഡന്. താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ ബീച്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ധാരാളം പങ്കുവച്ചിട്ടുണ്ട്. ഇപ്പോല്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് നടിയുടെ ഒരു സര്‍ഫിംഗ് വിഡിയോ ആണ്.
ആഞ്ഞടിക്കുന്ന തിരമാലയ്ക്കിടയിലൂടെ സര്‍ഫിംഗ് ചെയ്യുന്ന ലിസ അവസാനം അടിതെറ്റി വീഴുകയാണ്. ‘താഴെ വീഴുന്നത് അത്ര മോശമല്ല’ എന്ന കുറിപ്പോടെയാണ് ലിസ വീഡിയോ പങ്കുവച്ചത്. ഹോങ്കോങ്ങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
https://www.instagram.com/p/CEJBEUkhrcp/?utm_source=ig_embed
Post Your Comments