
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരിലൂടെ ഏറെ ആരാധക പ്രീതിനേടിയ താരമാണ് പാറുക്കുട്ടി എന്ന അമേയ. താരത്തിന്റെ പുതിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.
നടൻ നീരജ് മാധവ് പാടി വൈറലാക്കിയ ‘പണി പാളി’ എന്ന പാട്ടാണ് പാറുക്കുട്ടി പാടിയിരിക്കുന്നത്. മൊബൈൽ നോക്കിയുള്ള പാറുക്കുട്ടിയുടെ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു
https://www.instagram.com/p/CEE8n3wBW_8/?utm_source=ig_embed
Post Your Comments