
സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരമാണ് ഖുശ്ബു.ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയോട് കുറച്ചു നാളത്തേക്ക് വിട പറയുകയാണ് താരം.
കണ്ണിന്റെ ശസ്ത്രക്രിയയെ തുടര്‍ന്നാണ് താരത്തിന്റെ പുതിയ തീരുമാനം. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഉടനെ തന്നെ തിരിച്ചുവരുമെന്നും എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സുരക്ഷിതരായി ഇരിക്കണമെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.
Post Your Comments