GeneralLatest NewsMollywood

”നിങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് സമാധാനം കിട്ടും’; കുഞ്ചാക്കോ ബോബന്‍

ഫേസ്ബുക്കില്‍, ഭാര്യ പ്രിയക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ രസകരമായ കുറിപ്പ്.

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ പുതിയ പോസ്റ്റ്‌ വൈറല്‍. ദാമ്ബത്യ ജീവിതത്തില്‍ സമാധാനം വേണമെങ്കില്‍ ഒരു നിയമം പാലിക്കണമെന്നാണ് താരം പറയുന്നത്.

‘നിങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് സമാധാനം കിട്ടും, എന്നാല്‍ ആ വര എവിടെ വരയ്ക്കണമെന്ന് അവള്‍ തീരുമാനിക്കട്ടെ’ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ഫേസ്ബുക്കില്‍, ഭാര്യ പ്രിയക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കുഞ്ചാക്കോ ബോബന്റെ രസകരമായ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button