GeneralLatest NewsMollywood

പരിഭവങ്ങളില്ലാത്ത അനിലേട്ടൻ…!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! അനിൽ മുരളിക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അനില്‍.

വില്ലനായും സഹനടനായും മലയാളസിനിമയിൽ സജീവസാന്നിധ്യമായിരുന്നു അനിൽ മുരളി വിടവാങ്ങി. താരത്തിനു ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങള്‍.

”പരിഭവങ്ങളില്ലാത്ത അനിലേട്ടൻ…!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ… ആദരാഞ്ജലികൾ അനിലേട്ടാ…!” സംവിധായകന്‍ അരുണ്‍ ഗോപി കുറിച്ചു.

”ഞാൻ ആദ്യമായി ‘ആക്ഷൻ’ പറഞ്ഞ താരം…പ്രിയപ്പെട്ട അനിലേട്ടൻ യാത്രയായി.. ആദരാഞ്ജലികള്‍ !” അഖില്‍ പോള്‍ പങ്കുവച്ചു.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അനില്‍. 1993ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി

https://www.facebook.com/arungopy.gopy/posts/3457264597656961

https://www.facebook.com/Mammootty/posts/10158675105717774

shortlink

Related Articles

Post Your Comments


Back to top button