തമിഴ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ച കോവിഡ് വ്യാപനത്തിനിടയില്‍ നടന് രജനീകാന്ത് ജില്ലവിട്ട് യാത്ര നടത്തിയതാണ്. ഈ ആരോപണം ശക്തിപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അധികൃതര്‍. നടന് കോവിഡ് നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ഇ-പാസ് വാങ്ങിയതിന് ശേഷമാണ് ജില്ല വിട്ടുള്ളയാത്ര എന്നാണ് ചെന്നൈ കോര്പ്പറേഷന് കമ്മീഷ്ണര്‍ പ്രകാശിന്റെ വിശദീകരണം.
കേളമ്പക്കത്തുള്ള മകളുടെ വീട്ടിലെക്ക് രജനീകാന്ത് ലംബോര്‍ഗിനി ഓടിച്ച് പോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ നടന് താരപദവി ദുരുപയോഗം ചെയ്ത് അനുവാദമില്ലാതെ യാത്രനടത്തി എന്നതരത്തില്‍ ആരോപണങ്ങള്‍ ശക്തമായത്.
Post Your Comments