മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസ്സി ഗിഫ്റ്റ് ( മേമി) അന്തരിച്ചു. 40 വയസായിരുന്നു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വൈക്കം സ്വദേശ് ജോജോയാണ് ഭര്‍ത്താവ്. സംസ്‌കാരം നാളെ വൈക്കത്ത് വച്ച് നടക്കും.
Post Your Comments