
അവതരണ ശൈലിയിലൂടെ തന്റേതായ സ്ഥാനം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ് താരത്തിന്റെ പുതിയ പോസ്റ്റ്.
തലതിരിഞ്ഞവള് എന്ന ക്യാപ്ഷനോടെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. രഞ്ജിനിയുടെ കവർ ഫോട്ടോയാണീ കാണുന്നത്. ഫാസ്റ്റ്ട്രാക്ക് മാഗസിന്റെ കവർ ഗേൾ ആയിരുന്നു രഞ്ജിനി
Post Your Comments