
ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം ‘വാരിയംകുന്നൻ’ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മലബാർ കലാപം പശ്ചാത്തലമാകുന്ന സിനിമ ഒരുക്കുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ അലി അക്ബര്‍ രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. 1921 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ‘ക്രൗഡ് ഫണ്ടിംഗ്’ മാതൃകയിലാണ് ഒരുക്കുന്നത്. ഈ ചിത്രത്തിനായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച സംഭാവന 50 ലക്ഷം രൂപ കടന്നു.
54 ലക്ഷത്തിൽ പരം രൂപ ചിത്രത്തിനായി ലഭിച്ചതായി സോഷ്യല്‍ മീഡിയയില്‍ സംവിധായകന്‍ പങ്കുവച്ചു
Post Your Comments