
കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പ്രമുഖ ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. ഇംഗ്ലീഷ് സിനിമകളും വിനോദ പരിപാടികളുമായി പ്രേക്ഷക ശ്രദ്ധ നേടിയ എ.എക്സ്.എന്‍ എന്ന ചാനലാണ് 21 വര്‍ഷത്തിന് ശേഷം സംപ്രേക്ഷണം അവസാനിപ്പിച്ചത്.
എ.എക്സ്.എന്‍, എ.എക്സ്.എന്‍ എച്ച്.ഡി ചാനലുകളാണ് സോണി പിക്ചേഴ്സ് നെറ്റ്‍വര്‍ക്ക് ഇന്ത്യ നിര്‍ത്തുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചാനലിന്‍റെ ഇന്ത്യ, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനമാണ് അവസാനിക്കുന്നത്..
Post Your Comments