CinemaGeneralLatest NewsMollywoodNEWS

എന്റെ ​ഗോപീ സുന്ദർ ഫീമെയിൽ കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള നിങ്ങളുടെ ഒക്കെ ആ ഇക്കിളി ഉണ്ടല്ലോ, ഹോ എന്തൊരു ആവേശം; കുറിപ്പുമായി അഭയാ ഹിരൺമയി

കുക്കിംഗ് സ്‌കിൽസിനെ കുറിച്ചും ഞാൻ പണിയെടുത്തതു പോരെ എന്നുള്ള “സ്വാഭാവിക”സംശയവും

ഇക്കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പാചകക്കാരിയെ തേടുന്നുവെന്ന പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായിയിരുന്നു, വനിതകളെ കുറിച്ച് മാത്രം ചോദിക്കുന്നതെന്താണെന്നും പുരുഷന്‍മാരെ പറ്റില്ലേയെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. ഫോട്ടോ അയയ്ക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയായി ഒരുവിഭാഗം അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.

എന്നാൽ ഇതിന് പിന്നാലെയായാണ് കുറിപ്പുമായി അഭയ എത്തിയത്. അഭയയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു പലരും.

കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ. ഹോ എന്തൊരു ആവേശം ! പിന്നെ എന്റെ കുക്കിംഗ് സ്‌കിൽസിനെ കുറിച്ചും ഞാൻ പണിയെടുത്തതു പോരെ എന്നുള്ള “സ്വാഭാവിക”സംശയവും !!

എന്തായാലും യു.എൻ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക്‌ ചായയിടാൻ അറിയില്ലെങ്കിൽ തീർന്ന് എന്നായിരുന്നു അഭയ കുറിച്ചത്.

https://www.facebook.com/AbhayaHiranmayiOfficial/posts/898628487280379

shortlink

Related Articles

Post Your Comments


Back to top button