
വൈകാതെ മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് നവ്യാ നായര്‍. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചുവരവ് നടത്തുന്നത്.
ഈ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ വീണുകിട്ടിയ അപ്രതീക്ഷിത ഒഴിവുവേളകള്‍ വിനോദപ്രദമായി ഉപയോഗിക്കുന്നതിന്്റെ വിശേഷങ്ങളൊക്കെ നവ്യ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ നവ്യ തന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. കിടിലന്‍ മേക്കോവറാണെന്നും അടിപൊളിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്.
Post Your Comments