GeneralLatest NewsMollywood

ഈ ചീഞ്ഞ കൊറോണ ഒന്ന് പൊയ്‌ക്കോട്ടേ, എന്നെ നോക്കണ തിരക്കിനിടയില്‍ അമ്മ വേണ്ട എന്നു വച്ച സകല ഇഷ്ടങ്ങളും ഞാന്‍ നടത്തിത്തരും!!

അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്‌, ചിരിച്ചു മറിഞ്ഞു നടക്കുന്നത്

അമ്മയ്ക്ക് പിറന്നാള്‍ ആശംസയുമായി പ്രിയ ഗായിക സിത്താര. അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്‌, ചിരിച്ചു മറിഞ്ഞു നടക്കുന്നതെന്നു അമ്മയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ക്കൊപ്പം താരം കുറിക്കുന്നു.

സിത്താരയുടെ പോസ്റ്റ്‌

എന്താ ഇപ്പോ പറയുക, എത്ര പറഞ്ഞാലും കുറഞ്ഞു പോവൂലോ അമ്മേ !!! അമ്മ ഇങ്ങനെ മിണ്ടിയും, മിണ്ടാതെയും ഒക്കെ ഞങ്ങളെ കാത്തു കരുതി ഇരിക്കുന്നതുകൊണ്ടല്ലേ ഞങ്ങളൊക്കെ ഇങ്ങനെ ശ്വാസം വിട്ട്, കയ്യുംവീശി, നെഞ്ചും വിരിച്ച്‌, ചിരിച്ചു മറിഞ്ഞു നടക്കുന്നത് !!!! നിറച്ചും ഉമ്മ !!!!
Happy Birthday to the better than the best Ammakutty !!!!
NB: എന്നെ നോക്കണ തിരക്കിനിടയില്‍ അമ്മ വേണ്ട എന്നു വച്ച സകല ഇഷ്ടങ്ങളും ഞാന്‍ നടത്തിത്തരും…. ഈ ചീഞ്ഞ കൊറോണ ഒന്ന് പൊയ്‌ക്കോട്ടേ !!!!

shortlink

Related Articles

Post Your Comments


Back to top button