BollywoodGeneralLatest News

കുഞ്ഞിനെ വേണമെന്ന് നിനക്ക് ആഗ്രഹമുണ്ടോ? ഉറ്റ സുഹൃത്തിന്റെ ചോദ്യത്തിന് ജാന്‍വി കപൂറിന്റെ മറുപടി

നിന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, കുഞ്ഞേ എന്നാണ് താരം കുറിച്ചത്.

ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണികപൂറിന്റെയും മകളായ ജാന്‍വി കപൂര്‍ അമ്മയാവാനുള്ള താല്‍പ്പര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

ക്ലോസ് അപ്പ് ഷോട്ടിലുള്ള മനോഹരമായ ചിത്രമാണ് താരം പങ്കുവെച്ചത്. നിന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, കുഞ്ഞേ എന്നാണ് താരം കുറിച്ചത്. ഇതോടെയാണ് ആരാണ് കുഞ്ഞ് എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്.

ജാന്‍വിയുടെ സുഹൃത്ത് തനിഷ സന്തോഷിയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. കുട്ടി ആരാണ് , കുട്ടിയെ വേണമെന്ന് നിനക്ക് ആഗ്രഹമുണ്ടോ എന്നായിരുന്നു തനിഷയുടെ ചോദ്യം. ഇതിന് യെസ് എന്നാണ് ജാന്‍വി മറുപടിയായി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button