GeneralLatest NewsTV Shows

ഭർത്താവിന്റെ ഫോട്ടോ സഹിതം ഞാൻ പോസ്റ്റ് ചെയ്യും; രണ്ടാം വിവാഹത്തെക്കുറിച്ച് ദയ അശ്വതി!

ബിഗ്‌ ബോസില്‍  പങ്കെടുത്തപ്പോള്‍  തന്റെ  ആദ്യ വിവാഹത്തെക്കുറിച്ച് താരം പങ്കുവച്ചിരുന്നു

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ 2വിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. ഷോയില്‍ നിന്നും പുറത്തെത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പങ്കുവയ്ക്കുന്നു. വൈകാതെ തന്നെ തന്റെ വിവാഹമുണ്ടാവുമെന്ന് മുന്‍പ് ദയ അശ്വതി പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പറഞ്ഞുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ്‌ താരം ചര്‍ച്ചയാകുന്നു.

”എന്റെ ജീവിതത്തിൽ ഒരു വിവാഹമാണ് കഴിച്ചത്, എന്റെ ഭർത്താവ് വേറെ വിവാഹം കഴിച്ചു ഇനി ഞാൻ രണ്ടാമത് വിവാഹം കഴിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ഭർത്താവിന്റെ ഫോട്ടോ സഹിതം ഞാൻ പോസ്റ്റ് ചെയ്യും എന്റെ വിവാഹം കഴിഞ്ഞു എന്ന് നിങ്ങളെ അറിയിക്കും,,, കാരണം നിങ്ങൾ കാരണം മാത്രമാണ് ഞാൻ ഇന്ന് സമൂഹത്തിൽ അറിയപ്പെട്ടത്.” ദയ കുറിച്ചു

ബിഗ്‌ ബോസില്‍  പങ്കെടുത്തപ്പോള്‍  തന്റെ  ആദ്യ വിവാഹത്തെക്കുറിച്ച് താരം പങ്കുവച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button