2019ലെ ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍ ആയി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ജീവിത പങ്കാളിയായ അമേരിക്കന്‍ ഗായകന് നിക് ജോനാസിന്റെ മുന്‍കാമുകി കൂടിയായിരുന്ന 2012ലെ വിശ്വസുന്ദരി ഒലീവിയ കുള്പോയെ തിരഞ്ഞെടുത്തു. അന്താരാഷ്ട്ര മാഗസീനായ ‘മാക്സിം’ ആണ് ഒലീവിയയെ തിരഞ്ഞെടുത്തത്. 27കാരിയായ ഒലീവിയ തന്നെയാണ് മാഗസീനിന്റെ കവര്‍ ഫോട്ടോ പങ്കുവച്ച് ഇക്കാര്യം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.
https://www.instagram.com/p/CAa_C0UHCyy/
കഴിഞ്ഞ വര്‍ഷം പ്രിയങ്ക ചോപ്രയായിരുന്നു ഇതേ മാഗസിന് തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സെക്സിയസ്റ്റ് വുമണ്‍.
Post Your Comments