
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ‘മമ്മൂക്കയുടെ പുതിയ വീട്’ വീടെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം. 58 സെക്കൻഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് വിഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.
നേരത്തെ ‘മെഗാസ്റ്റാർ ന്യൂഹോം’ എന്ന പേരിൽ പ്രചരിച്ച ചിത്രങ്ങള്‍ മമ്മൂട്ടിയുടെ പുതിയ വീടിന്റെ ചിത്രമാണെന്നും എങ്ങനെയോ ഇന്റർനെറ്റിലൂടെ പുറത്ത് ആയതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു
Post Your Comments