
മലയാളത്തിന്റെ പ്രിയ സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്ബിയുടെ പുതിയ ഫെസ്ബുക്ക് പോസ്റ്റ് വൈറല്‍. താന്‍ വാട്സ്‌ആപ് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തെന്ന് അദ്ദേഹം പറയുന്നു
ശ്രീകുമാരന്‍ തമ്ബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വളരെ മുമ്ബു തന്നെ ഞാന്‍ എന്റെ “വാട്സ്‌ആപ്” അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു .എന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് അതിനു കാരണം. കൂടുതല്‍ അടുത്തുകഴിയുമ്ബോള്‍ അത് ഒരു ലഹരിയായിമാറും ..
വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു കാലത്തേക്ക് “മെസ്സഞ്ചറിലും” ഞാന്‍ പ്രവേശിക്കുന്നില്ല. ..പലരും എനിക്ക് മെസ്സേജ് അയച്ച് മറുപടി കിട്ടാതെ പരിഭവം പ്രകടിപ്പിക്കുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്..ഈ രണ്ടു ലഹരികളില്‍ നിന്നും മുക്തനാകാന്‍ എന്നെ സഹായിക്കുക
Post Your Comments