![](/movie/wp-content/uploads/2020/05/anoop.jpg)
നാട്ടിലേയ്ക്ക് തിരികെ എത്തിക്കുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന് സ്വന്തം വീട് വിട്ട് നല്‍കാമെന്ന് നടന് അനൂപ് ചന്ദ്രന്. പ്രവാസികള്‍ എല്ലാം ഇങ്ങോട്ട് വന്നാല്‍ നാട് മുഴുവന്‍ രോഗമാകില്ലേ എന്ന് പറയുന്നവരോട് ഇതാണ് പറയാനുള്ളതെന്നും ഒരു ചാനല്‍ ഷോയില്‍ നടന് പറഞ്ഞു.
”ഓരോ പ്രവാസിയും ഓരോ കുടുംബനാഥന്മാരാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണം.” അനൂപ് കൂട്ടിച്ചേര്‍ത്തു. കൊറോണ പ്രതിരോധ സമയത്ത് കയ്യില്‍ കാശില്ലാതായിപ്പോയി അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കൊടുത്തേനേയെന്നും പങ്കുവച്ചു
Post Your Comments