BollywoodGeneralLatest News

പുറംവേദന അലട്ടുന്നുവോ; വേദന പമ്പകടത്താനൊരു കിടിലം മാര്‍ഗ്ഗവുമായി നടി ശില്‍പ ഷെട്ടി (വീഡിയോ)

ലോക്ക്ഡൗണായതോടെ വീട്ടില്‍ ഏറെ ഒഴിവു സമയം കിട്ടുന്നതിനാല്‍ പലരും ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തെ കുഴപ്പത്തിലാക്കുകയാണ്.

കൊറോണവൈറസ് ഭീതിയില്‍ രാജ്യം ലോക്ഡൌണില്‍ ആയതോടെ പലരും ഓഫീസ് ജോലികള്‍ ചെയ്യുന്നുത് വീട്ടില്‍ ഇരുന്നാണ്. ഏറെ നേരത്തെ ഇരിപ്പിന്റെ ഫലമായി പലര്‍ക്കും പുറംവേദന വലിയ പ്രശ്നമായി പലപ്പോഴും മാറാറുണ്ട്. ഇപ്പോഴിതാ ഈ പുറം വേദനയ്‌ക്കൊരു പരിഹാരം പറയുകയാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പുറം വേദനയ്ക്കു പരിഹാരമാകുന്ന സ്‌ട്രെച്ചിങ് പോസുകള്‍ ശില്‍പ പങ്കുവച്ചിരിക്കുന്നത്.

താന്‍ സ്ഥിരമായി ഇത്തരം സ്‌ട്രെച്ചിങ്ങുകള്‍ ചെയ്താണ് പുറം വേദനയെ പമ്പകടത്തിയതെന്നും പറഞ്ഞുകൊണ്ടാണ് വിവിധ സ്‌ട്രെച്ചിങ് എക്‌സര്‍സൈസുകളുടെ പോസുകള്‍ താരം പങ്കുവച്ചിരിക്കുന്നത്. ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ തന്നെ ചെയ്യാവുന്ന പോസുകളാണ് ശില്‍പ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ലോക്ക്ഡൗണായതോടെ വീട്ടില്‍ ഏറെ ഒഴിവു സമയം കിട്ടുന്നതിനാല്‍ പലരും ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തെ കുഴപ്പത്തിലാക്കുകയാണ്. ഇത് കഠിനമായ പുറം, മസില്‍ വേദനകള്‍ക്ക് കാരണമാകുന്നു. ഏറെനേരം നീണ്ടു നില്‍ക്കുന്ന കഠിനമായ വേദനകള്‍ അകറ്റാന്‍ സ്‌ട്രെച്ചിങ്ങുകള്‍ക്കു കഴിയും. ഇത് സ്ഥിരമായി ശീലിച്ചതിലൂടെ എനിക്ക് വലിയ മാറ്റമുണ്ട്. പുറംഭാഗത്തെയും അടിവയറിലെയും മസിലുകളെയും നട്ടെല്ലിന്റെ വഴക്കത്തെയും ബോഡ് പോസ്ചറിനെയുമൊക്കെ ഇത് മെച്ചപ്പെടുത്തുന്നു’- ശില്‍പ സോഷ്യല്‍ മീഡിയയില്‍  കുറിക്കുന്നു.

 

View this post on Instagram

 

We’re living in some extreme situations right now. On the one hand, there’s so much to do around the house while many are also working-from-home; on the other hand, the excess free time keeps us seated for long hours with very little movement – a massive state of confusion for the body. All of this, however, can lead to a stiff and painful back & muscles. It’s important to keep stretching and strengthening the back to avoid any long-term, severe pain. So, I practice this routine regularly and it works wonders for me. It strengthens the back & abdominal muscles, improves flexibility in the spine & enhances the body posture. It also relieves back pain & relaxes the back muscles, while opening up the lungs. Give your body a little activity so it doesn’t go into a state of shock in these testing times. Stay indoors, stay safe! @shilpashettyapp . . . . . #SwasthRahoMastRaho #MondayMotivation #FitIndia #FitIndiaMovement #IndiaFightsCorona #GetFit2020 #yoga #yogisofinstagram #yogasehihoga #stayindoors #staysafe

A post shared by Shilpa Shetty Kundra (@theshilpashetty) on

shortlink

Related Articles

Post Your Comments


Back to top button