
മലയാളത്തിന്റെ പ്രിയ താരമാണ് ഭാമ. പിറന്നാൾ ദിനത്തില്‍ ഭർത്താവ് അരുണിന് സർപ്രൈസ് സമ്മാനം ഒരുക്കിഭാമ.
വിവാഹത്തിനു ശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാൾ കൂടിയായിരുന്നു ഇത്. ഹാപ്പി ബര്‍ത്ത് ഡേ അപ്പു എന്നെഴുതിയ കേക്കും അരുണിന്റെ പഴയകാല ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ആശംസ.
നിരവധി പേരാണ് അരുണിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. അരുണിനെ അപ്പുവെന്നാണ് താന്‍ വിളിക്കാറുള്ളതെന്നു താരം പറയുന്നു. അരുണിന്‍റെ പഴയകാല ചിത്രം കണ്ട് ചിയാൻ വിക്രമിനെപ്പോലെയുണ്ടെന്നും ഉണ്ണി മുകുന്ദനപ്പോലെയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.
Post Your Comments