
മലയാളത്തിനെ പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആയ കമലിനെതിരെ പീഡന പരാതിയുമായി യുവനടി. നായികാ വേഷം വാഗ്ദാനം ചെയ്തു ഫ്ലാറ്റില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നാണു നടിയുടെ ആരോപണം.
കമല്‍ ഒരുക്കിയ പ്രണയ മീനുകളുടെ കടല്‍ എന്ന ചിത്രത്തില്‍ നായികാ വേഷം വാഗ്ദാനം ചെയ്താണ് ലൈംഗികമായി ചൂഷണം ചെയ്തതെന്ന് പരാതി. ആമി സിനിമയ്ക്കിടയിലും ലൈംഗിക ചൂഷണം നടന്നു വെന്നും അത് ഒതുക്കി തീര്‍ന്നുവെന്നും ആരോപണം. നടിയുടെ വക്കീല്‍ നോട്ടീസ് ജനം ടിവി പുറത്ത് വിട്ടു
Post Your Comments