യുവനടന്മാരില് ശ്രദ്ധിക്കപ്പെട്ട താരമാണ് അപ്പാനി ശരത്. ലോക്ഡൗണിനിടയില് മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരം. പ്രിയ പത്നി രേഷ്മയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ട് ശരത് ആശസകള്‍ കുറിച്ചു.
നമ്മള് ഇന്ന് വിവാഹവാര്‍ഷിക ആഘോഷിക്കുകയാണ്. എനിക്കേറ്റവും പ്രിയപ്പെട്ടവളായി മാറിയതിന് നന്ദി രേഷ്മാ.. എന്റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ച്ചകളില്‍ നീയെന്നെ പൊന്നുപോലെ നോക്കി.. ഇത്രയും നല്ലൊരു ജീവിത പങ്കാളിയെ എനിക്കു നല്‍കിയതിന് ദൈവത്തോടും നന്ദി…’
നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2017ലാണ് ഇരുവരുടെയും വിവാഹം. വെളിപാടിന്റെ പുസ്തകം, പൈപ്പിന് ചുവട്ടിലെ പ്രണയം, സണ്ടക്കോഴി 2 തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്തു.
Post Your Comments