GeneralHollywoodLatest News

1.14കോടി രൂപ നഷ്ടപരിഹാരം തരണം; നടിയ്ക്കെതിരെ ഫോട്ടോഗ്രാഫര്‍

ഇതുവരെ 650,000 ലൈക്കുകള്‍ ലഭിച്ച  ചിത്രം താരം 2017 ജൂണ്‍ 23നാണ്  ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. 

പ്രമുഖ നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസിനെതിരെ നിയമ നടപടിയുമായി ന്യൂയോര്‍ക്ക് സിറ്റി ഫോട്ടോഗ്രാഫര്‍. താനെടുത്ത ചിത്രം തന്റെ അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന്റെ പേരിലാണ് പരാതി.

ജെന്നിഫറും അവരുടെ പ്രൊഡക്ഷന്‍ കമ്ബനിയായ ന്യൂയോറിക്കന്‍ പ്രൊഡക്ഷന്‍സും അവരുടെ ബ്രാന്‍ഡ് പ്രോത്സാഹിപ്പിക്കുന്നതിനായി താനെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാണ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് സാന്‍ഡ്സിന്റെ ആരോപണം.

ഇതുവരെ 650,000 ലൈക്കുകള്‍ ലഭിച്ച  ചിത്രം താരം 2017 ജൂണ്‍ 23നാണ്  ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button